04
Saturday
May 2024
May 2024
സ്വര്‍ണവില 35,000 ത്തിന് മുകളിലേക്ക്
Posted on: June 11, 2020
കൊച്ചി : സ്വര്‍ണവില 400 രൂപ വര്‍ദ്ധിച്ച് പവന് 35,120 രൂപ, ഗ്രാമിന് 4,390 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34,720 രൂപയായിരുന്നു.
TAGS: Gold Price |
News in this Section