സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ചു

Posted on: June 9, 2020

കൊച്ചി : സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 34, 320 രൂപയായി. ഗ്രാമിന് 4290 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 34,160 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 160 രൂപ വര്‍ദ്ധിച്ച് 34,320 ലേക്ക് എത്തി.