സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

Posted on: June 6, 2020

കൊച്ചി : സ്വര്‍ണവില 320 രൂപ കുറഞ്ഞ് പവന് 34,160, ഗ്രാമിന് 4,270 രൂപ. ഇന്നലെ സ്വര്‍ണവില 34,240 രൂപയായിരുന്നു അത് ഉച്ചയോടെ പവന് 240 രൂപ വര്‍ദ്ധിച്ച് 34,480 രൂപയിലെത്തി.

TAGS: Gold Price |