സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു

Posted on: June 4, 2020

കൊച്ചി : സ്വര്‍ണവില 280 രൂപ കുറഞ്ഞ് പവന് 34,240 രൂപ, ഗ്രാമിന് 4,280 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 34,320 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 200 രൂപ വര്‍ദ്ധിച്ച് 34,520 രൂപയിലെത്തിയിരുന്നു.

TAGS: Gold Price |