സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

Posted on: June 3, 2020

കൊച്ചി : സ്വര്‍ണവില 480 രൂപ കുറഞ്ഞ് പവന് 34,320രൂപ, ഗ്രാമിന് 4,290 രൂപ. ഇന്നലെ രാവിലെ സ്വര്‍ണവില 35,040 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 240 രൂപ കുറഞ്ഞ് 34,800 രൂപയിലെത്തിയിരുന്നു.

TAGS: Gold Price |