സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ചു

Posted on: May 29, 2020

കൊച്ചി : സ്വർണ്ണവില പവന് 240 രൂപ കൂടി. പവന് 34,560 രൂപ. ഗ്രാമിന് 4,320 രൂപ.

ഇന്നലെ സ്വര്‍ണവില രാവിലെ പവന് 34,320 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 240 രൂപ വര്‍ദ്ധിച്ച് 34,560 ലേക്ക് ഉയര്‍ന്നിരുന്നു.

TAGS: Gold Price |