14
Tuesday
May 2024
May 2024
സ്വര്‍ണവില പവന് 1200 കുറഞ്ഞു
Posted on: March 13, 2020
കൊച്ചി : സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടു. സ്വര്‍ണവില പവന് 1200 രൂപ കുറഞ്ഞ് പവന് 30,600 രൂപ, ഗ്രാമിന് 3,825 രൂപ. ഇന്നലെ പവന് 31800 രൂപയായിരുന്നു.
TAGS: Gold Price |
News in this Section