സ്വര്‍ണ്ണം സര്‍വകാല റെക്കോര്‍ഡില്‍

Posted on: March 6, 2020

കൊച്ചി : സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണവില പവന് 400 രൂപ വര്‍ദ്ധിച്ച് പവന് 32,320 രൂപ, ഗ്രാമിന് 4040 രൂപ. ഇന്നലെ സ്വര്‍ണവില 31,920 രൂപയായിരുന്നു.

TAGS: Gold Price |