സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted on: February 26, 2020

കൊച്ചി : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന് 31,520 രൂപ, ഗ്രാമിന് 3,940 രൂപ. ഇന്നലെ രാവിലെ സ്വര്‍ണം പവന് 31800 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 80 രൂപ കുറഞ്ഞ് 31520 ലേക്ക് താഴ്ന്നു.

TAGS: Gold Price |