സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted on: February 25, 2020

കൊച്ചി : സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 31,800 രൂപ, ഗ്രാമിന് 3975 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 31800 രൂപയായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് പവന് 32000 രൂപയായി ഉയര്‍ന്നു.

TAGS: Gold Price |