സ്വര്‍ണ്ണം സര്‍വകാല റെക്കോര്‍ഡില്‍

Posted on: February 24, 2020

കൊച്ചി : സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം പവന് 320 രൂപ വര്‍ദ്ധിച്ച് പവന് 31,800 രൂപ, ഗ്രാമിന് 3,975 രൂപ. ഇന്നലെ സ്വര്‍ണവില പവന് 31,480 രൂപയായിരുന്നു.

TAGS: Gold Price |