15
Wednesday
May 2024
May 2024
സ്വര്‍ണവില കുതിച്ചുയരുന്നു
Posted on: February 22, 2020
കൊച്ചി : സ്വര്‍ണവില പവന് 200 രൂപ വര്‍ദ്ധിച്ച് 31,480 രൂപ, ഗ്രാമിന് 3,935 രൂപ. ഇന്നലെ സ്വര്‍ണവില പവന് 31280 രൂപയായിരുന്നു.
TAGS: Gold Price |
News in this Section