11
Saturday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: February 11, 2020
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
അപ്പോളോ ടയേഴ്സ്, കൊച്ചിൻ മിനറൽസ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത് ഫിനാൻഷ്യൽ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എം ആർ എഫ്, വി-ഗാർഡ്, വണ്ടർ ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section