സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ചു

Posted on: January 4, 2020

കൊച്ചി : സ്വര്‍ണവില 240 രൂപ വര്‍ദ്ധിച്ച് 29,680 രൂപയും ഗ്രാമിന് 3,710 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ പവന് 29,440 രൂപയായിരുന്നെങ്കിലും ഉച്ചയോടെ വീണ്ടും 120 രൂപ വര്‍ദ്ധിച്ച് 29,560 ലേക്ക് ഉയര്‍ന്നു.

TAGS: Gold Price |