05
Sunday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: June 24, 2019
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, മുത്തൂറ്റ് കാപ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ് ഗാർമെന്റ്സ്, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എം ആർ എഫ്, റബ്ഫില ഇന്റർനാഷണൽ, വി-ഗാർഡ് ഇന്റർനാഷണൽ, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section