കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: June 21, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്‌സ്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ ലിമിറ്റഡ്, മുത്തൂറ്റ് ക്യാപിറ്റല്‍ , മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എവിടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാഡ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.