10
Friday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: May 3, 2019
കൊച്ചി : ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, എഫ് എ സി ടി, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില, വി -ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section