03
Friday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: April 8, 2019
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, റബ്ഫില ഇന്റർനാഷണൽ, വി-ഗാർഡ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section