04
Saturday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: February 4, 2019
കൊച്ചി : കൊച്ചിന് മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, എവി ടി നാച്വറല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, എം ആര് എഫ്, റബ്ഫിലാ ഇന്റര്നാര്ഷണല്, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section