20
Monday
May 2024
May 2024
കേരള ഓഹരി ക്ലോസിംഗ് വിലകള്‍
Posted on: January 4, 2019
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍ വാള്, കൊച്ചിന് ഷിപ്യാര്ഡ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
എ വി ടി നാച്വറല്‍സ്, കൊച്ചിന് മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section