കേരള ഓഹരി ക്ലോസിംഗ് വിലകള്‍

Posted on: December 28, 2018


കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എ വി ടി നാച്വറല്‍സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്പിന്‍വാള്‍, കൊച്ചിന്‍ മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.