21
Tuesday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: December 26, 2018
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section