കേരള ഓഹരി ക്ലോസിംഗ് വിലകള്‍

Posted on: December 20, 2018

കൊച്ചി : ആസ്പിന്‍ വാള്‍, എവിടി നാച്വറല്‍സ്, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കെഎസ്ഇ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍, മുത്തൂറ്റ് ഫിനാന്‍സ്, എംആര്‍എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ
തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.