04
Saturday
May 2024
May 2024
കേരള ഓഹരി ക്ലോസിംഗ് വിലകള്‍
Posted on: December 17, 2018
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, എവിടി നാച്വറല്‍,
കൊച്ചിന് ഷിപ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എംആര്‍എഫ്,
സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, കൊച്ചിന് മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെഎസ്ഇ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section