06
Monday
May 2024
May 2024
സ്വര്‍ണവില 160 രൂപ കുറഞ്ഞു
Posted on: December 13, 2018
കൊച്ചി : സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു. പവന് 23,400 രൂപ. ഗ്രാമിന് 2,925 രൂപ.
ഇന്നലെ പവന് 23,560 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section