06
Monday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: November 21, 2018
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ് ഗാര്‍മെന്റ്സ്, കിറ്റെക്സ് ഗാര്‍മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, എഫ് എ സി ടി, കേരള ആയുര്‍വേദ, കെ എസ് ഇ, മുത്തൂറ്റ് ഫിനാന്‍സ്, വി – ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section