ഡിസിബി ബാങ്ക് ക്യുഐപി ഇഷ്യു പ്രൈസ് 82.15 രൂപ

Posted on: October 9, 2014

DCB-Bank--big

ഡിസിബി ബാങ്ക് ക്യൂഐപിയുടെ ഇഷ്യു പ്രൈസ് 82.15 രൂപയായി നിശ്ചയിച്ചു.ഫ്‌ലോർ പ്രൈസിനേക്കാൾ (86.45 രൂപ) 4.9 ശതമാനം കുറവാണിത്. 17 സംസ്ഥാനങ്ങളിലും രണ്ട് യൂണിയൻ ടെറിട്ടറികളിലും സാന്നിധ്യമുള്ള ഡിസിബി ബാങ്കിന് 134 ശാഖകളുണ്ട്.