സ്വർണ്ണവില 160 രൂപ കുറഞ്ഞു

Posted on: September 15, 2018

കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 22,600 രൂപ. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,760 രൂപയായിരുന്നു.