കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: August 31, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എഫ് എ സി ടി, ജിയോജിത്ത് ഫിനാന്‍സ്
കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ്, വണ്ടര്‍ലാ തുങ്ങിയ ഓഹരികള്‍ നഷ്ടം നേരി