May 2024
സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ക്ക് അനുമതി
Posted on: August 23, 2018
ന്യൂഡല്‍ഹി : സൗദി എയര്‍ലൈന്‍സിന്റെ എ 330- 300, ബി 77-200 ഇ. ആര് എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടു നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്കി. ഇക്കാര്യം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ഓഗസ്റ്റ് എട്ടിന് അറിയിച്ചതായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡയറക്ടര്‍ ഡി.സി ശര്‍മ എം.കെ രാഘവന് എം.പി യെ അറിയിച്ചു.
TAGS: Saudi Airlines | Saudia Flights |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്