തിരുവൻവണ്ടൂരിൽ ബിജെപി പിന്നിൽ

Posted on: May 31, 2018

ചെങ്ങന്നൂർ : ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരിൽ പി.എസ്. ശ്രീധരൻ പിള്ള പിന്നിൽ. 10 ബൂത്തിൽ 9 ഇടത്തും ബിജെപി പിന്നിലായി.

ആറ് പഞ്ചായത്ത് മെംബർമാർ തിരുവൻവണ്ടൂരിൽ ബിജെപിക്ക് ഉണ്ട്. കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.