ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന് 186 വോട്ടിന്റെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാന്നാർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണുമ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 186 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്താണ്.