ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : 154 വോട്ടുകൾക്ക് സജി ചെറിയാന് ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് എൽഡിഎഫ്. മാന്നാർ മൂന്ന് ബുത്തുകളിലെ വോട്ട് എണ്ണിയപ്പോൾ സജി ചെറിയാൻ 154 വോട്ടുകൾക്ക് മുന്നിൽ.