19
Sunday
May 2024
May 2024
സ്വർണ്ണവില 160 രൂപ കുറഞ്ഞു
Posted on: May 28, 2018
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 23,040 രൂപയായി. ഗ്രാമിന് 2,880 രൂപ. ഇന്നലെ പവന് 23,200 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section