ജനതാദൾ എസ് ന് 40 സീറ്റുകളിൽ ലീഡ്

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ എസ് 40 സീറ്റുകളിൽ ലീഡ് തുടരുന്നു. ജി.ടി. ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്തി ജയന്റ് കില്ലറായി.

രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി ലീഡർ എച്ച്. ഡി. കുമാരസ്വാമി രാമനഗരയിൽ 800 വോട്ടുകൾക്ക് പിന്നിലാണ്. സെറാബയിൽ ജെഡിഎസ് സ്ഥാനാർത്ഥി മധു ബംഗാരപ്പ പിന്നിലാണ്.