19
Sunday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: April 23, 2018
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽ, കൊച്ചിൻ ഷിപ്പ് യാർഡ്, ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുർവേദ, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section