കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 5, 2018

കൊച്ചി : എംആർഎഫ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, അപ്പോളോ ടയേഴ്‌സ്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റൽ, കിറ്റെക്‌സ്, വണ്ടർല, ഈസ്റ്റേൺ ട്രെഡ്‌സ്, എവിടി നാച്വറൽ, കേരള ആയുർവേദ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോജിത്ത്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, റബ്ഫില തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.