കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 3, 2018

കൊച്ചി : ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, കിറ്റെക്‌സ്, കെഎസ്ഇ, മണപ്പുറം, വണ്ടർല, എവിടി നാച്വറൽസ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എംആർഎഫ്, വി-ഗാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.