കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 2, 2018

കൊച്ചി : ഈസ്റ്റേൺ ട്രെഡ്‌സ്, കെഎസ്ഇ, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നേരിയ നേട്ടം കൈവരിച്ചു.

എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, മുത്തൂറ്റ് ഫിനാൻസ്, ജിയോജിത്ത്, കിറ്റെക്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, മണപ്പുറം ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റൽ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.