കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 1, 2018

കൊച്ചി : എംആർഎഫ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, വണ്ടർല, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റൽ, കിറ്റെക്‌സ്, കെഎസ്ഇ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വി-ഗാർഡ്, മുത്തൂറ്റ് കാപ്പിറ്റൽ, ജിയോജിത്ത്, മണപ്പുറം, എവിടി നാച്വറൽ, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.