കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 27, 2017

കൊച്ചി : അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കിറ്റെക്‌സ്, ഈസ്റ്റേൺ ട്രെഡ്‌സ്, എവിടി നാച്വറൽ, ജിയോജിത്ത്, കേരള ആയുർവേദ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എംആർഎഫ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, വണ്ടർല ഹോളിഡെയ്‌സ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.