18
Saturday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: December 26, 2017
കൊച്ചി : എംആർഎഫ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ്, അപ്പോളോ ടയേഴ്സ്, ധനലക്ഷ്മി ബാങ്ക്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
കിറ്റെക്സ് ഗാർമെന്റ്സ്, ഈസ്റ്റേൺ ട്രെഡ്സ്, എവിടി നാച്വറൽ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section