കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 21, 2017

കൊച്ചി : എംആർഎഫ്, വി-ഗാർഡ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മണപ്പുറം ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, ഈസ്റ്റേൺ ട്രെഡ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, റബ്ഫില, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.