കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 19, 2017

കൊച്ചി : എംആർഎഫ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ്, അപ്പോളോ ടയേഴ്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മണപ്പുറം ഫിനാൻസ്, കിറ്റെക്‌സ്, ജിയോജിത്ത്, വണ്ടർല ഹോളിഡെയ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഈസ്‌റ്റേൺ ട്രെഡ്‌സ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.