കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 18, 2017

കൊച്ചി : എംആർഎഫ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, ജിയോജിത്ത് ഫിനാൻഷ്യൽ, കിറ്റെക്‌സ്, എവിടി നാച്വറൽ, എഫ് എ സി ടി, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാൻസ്, ഈസ്റ്റേൺ ട്രെഡ്‌സ്, കൊച്ചിൻ മിനറൽസ്, കേരള ആയുർവേദ, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.