09
Thursday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: November 20, 2017
കൊച്ചി : കെഎസ്ഇ ഓഹരികൾ ഇന്ന് 5 ശതമാനം നേട്ടമുണ്ടാക്കി. ഓഹരിവില 102.10 രൂപ ഉയർന്ന് 2144.10 രൂപയായി.
ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, എവിടി നാച്വറൽ, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, കിറ്റെക്സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
എംആർഎഫ്, അപ്പോളോ ടയേഴ്സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, മണപ്പുറം ഫിനാൻസ്, മൂത്തുറ്റ് ഫിനാൻസ്, വണ്ടർല ഹോളിഡേയ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section