കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 27, 2017

കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്‌സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, വി-ഗാർഡ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത്, മണപ്പുറം ഫിനാൻസ്, ഫാക്ട്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.