കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 26, 2017

കൊച്ചി : എംആർഎഫ്, മണപ്പുറം ഫിനാൻസ്, ജിയോജിത്ത്, കൊച്ചിൻ മിനറൽസ്, ഫാക്ട്, കെഎസ്ഇ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.