04
Saturday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: October 10, 2017
കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്ന് 10.90 ശതമാനം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ്, ജിയോജിത്ത്, കിറ്റെക്‌സ്, ഈസ്‌റ്റേൺ ട്രെഡ്‌സ്, ഫാക്ട്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
എംആർഎഫ്, ധനലക്ഷ്മി ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കെഎസ്ഇ, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section