കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 9, 2017

കൊച്ചി : മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, വി-ഗാർഡ്, മുത്തൂറ്റ് ഫിനാൻസ്,ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കെഎസ്ഇ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.